പള്ളുരുത്തി: കൊച്ചി നഗരസഭയുടെ മെഡിക്കൽ യൂണിറ്റിലേക്ക് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് സൗജന്യമായി ആംബുലൻസ് വിട്ടുനൽകി.പ്രസിഡന്റ് കെ.പി.ശെൽവൻ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി ജയ്മോൻ യു.ചെറിയാൻ, കെ.സുരേഷ്, സി.എം. ചൂട്ടോവ്, പി.എസ്.വിജു, പി.എച്ച്.ഹാരീസ് തുടങ്ങിയവർ സംബന്ധിച്ചു.