thomas-george-66

ആലങ്ങാട്: ആലപ്പാട്ട് വീട്ടിൽ തോമസ് ജോർജ്ജ് (66) നിര്യാതനായി. റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: ഗ്രേസി (വരാപ്പുഴ പെട്ട കുടുംബാംഗം). മക്കൾ: ജിസ്മി, റോസ്മി. മരുമക്കൾ: ഷിജിൻ, എബിൻ.