gearge-

പിറവം: ഓണക്കൂർ പെരിയപ്പുറം കളപ്പുരയിൽ ജോർജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 9.30 ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനിപ്പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബിൽജി, ബിന്നി, ബീന. മരുമക്കൾ: ആനി, നിഷ, ബിനോയ് .