ഫോർട്ടുകൊച്ചി: കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുറന്ന സമൂഹ അടുക്കളയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.