mary-68

ചേരാനല്ലൂർ: മാണിക്യത്താൻ സേവ്യറിന്റെ ഭാര്യ മേരി (68) നിര്യാതയായി. കൈപ്പട്ടൂർ വല്ലൂരാൻ കുടുംബാംഗമാണ്. മക്കൾ: ജിഷ, ജിനേഷ്. മരുമക്കൾ: ജോജി, ഡിക്‌സി.