ചേരാനല്ലൂർ: തേയ്ക്കാനം പരേതനായ വറീതിന്റെ ഭാര്യ അന്നം (96) നിര്യാതയായി. കോടനാട് മനയമ്പിള്ളി കുടുംബാംഗമാണ്. മക്കൾ: അന്തോണി, ജോസ്, പരേതരായ ശൗരു, ദേവസിക്കുട്ടി. മരുമക്കൾ: മേരി, മേരി, റോസി, മേരി.