
നെടുമ്പാശേരി: ചെങ്ങമനാട് മടത്തിമൂല തണ്ടിക്കൽ വീട്ടിൽ കെ. മുഹമ്മദ് സേട്ട് (86) നിര്യാതനായി. റിട്ട. ഫാക്ട് ഉദ്യോഗസ്ഥനാണ്.ഐ.എൻ.എൽ സ്ഥാപക നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ കുടുംബ പരമ്പരയിലെ അംഗവും ജില്ലയിലെ ആദ്യകാല ഐ.എൻ.എൽ നേതാവുമാണ്. ഭാര്യ: ചെങ്ങനാശ്ശേരി കോഴഞ്ചേരി വീട്ടിൽ കുടുംബാംഗം ബീയുമ്മബീവി. മക്കൾ: അബ്ദുറസാഖ്, നദീറ, നവാസ്. മരുമക്കൾ: റെജീന, ഹനീഫ, ഫാത്തിമ.