1

പള്ളുരുത്തി: കുമ്പളങ്ങിയിൽ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി പി.എ.പീറ്റർ നിർവഹിച്ചു.വാർഡ് അംഗം ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ജെൻസി ആന്റണി, വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.15 പേർക്കാണ് സഹായം നൽകുന്നത്.22 പേർക്ക് സൗജന്യ മരുന്ന് വിതരണവും നടക്കുന്നുണ്ട്.