priyamvadha

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ വൈശാഖിൽ അഡ്വ. എം.കെ. പദ്മനാഭന്റെ മകൾ അഡ്വ. പ്രിയംവദ (31) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടയാർ ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: ഉമാദേവി. സഹോദരൻ: ഗോവിന്ദ്.