പറവൂർ: എ.ഐ.വൈ.എഫ് പറവൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രി വളപ്പിൽ അണുനശീകരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ ഉദ്ഘാടനം ചെയ്തു. സുനിൽ സുകുമാരൻ, കെ.എസ്. സുജിത്ത്, കെ.ജെ. ജോമോൻ ഡി.പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.