varghese-80

തിരുവാണിയൂർ: നടുക്കുരിശ് പാട്ടുള്ളിൽ വീട്ടിൽ (വടവുകോടൻ) പി.പി. വർഗീസ് (80) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലിസി, മീന, ബാബു, ഷീല. മരുമക്കൾ: മാത്യു, ജോളി, സൗമ്യ, അനി.