പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന വാർറൂമും കൊവിഡ് ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. ഫോൺ: 9645453198, 7907413784, 9446687430.