sobha

വൈപ്പിൻ: തൃപ്പൂണിത്തുറ തർലക് റോഡ് സിഗ്‌നേച്ചർ അപ്പാർട്ട്‌മെന്റ്‌സിൽ ക്യാപ്റ്റൻ അശോകൻ ബി. മേനോന്റെ (റോറോ സർവീസ് ) ഭാര്യ ശോഭ (58) നിര്യാതയായി. മക്കൾ : വരുൺ മേനോൻ, വിഷ്ണു അശോക് മേനോൻ, മരുമകൾ: ലക്ഷ്മി രമേശ്.