പുത്തൻകുരിശ്: വെങ്കിട പുറവടിക്കൽ വീട്ടിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ പാറുക്കുട്ടി അമ്മാൾ (85) നിര്യാതയായി. മക്കൾ: ധനലക്ഷ്മി, രാജൻ, രത്‌നമ്മ, പരേതനായ സൂര്യൻ, വിശ്വനാഥൻ, അർജുനൻ, മുരുകൻ, കനകപ്പൻ. മരുമക്കൾ: ശിവാനന്ദൻ, പരേതനായ ശ്രീധരൻ, അമ്രത, ലത, വീണ, ഗായത്രി, നിധിമോൾ.