പാലാരിവട്ടം: പരേതനായ മേലങ്ങത്ത് ബാലൻ മേനോന്റെ ഭാര്യ പടിഞ്ഞാറേ പുകലക്കാട്ട് വിനോദിനിയമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വേണുഗോപാൽ, ബാലകൃഷ്ണൻ, സുരേഷ്. മരുമക്കൾ: ഗീത, പ്രേമ, ദീപ, രജനി.