shamsudheen-65

പറവൂർ: വലിയവീട്ടിൽ ഷംസുദീൻ (65) നിര്യാതനായി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഹോട്ടൽ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷിയാസ് ഷംസുദീൻ, ശ്യാംജിൻ ഷംസുദീൻ, ശ്യാംലിൻ ഷംസുദീൻ. മരുമക്കൾ: ഡോ. മോഹ്‌സിൻ, നൗഫൽ.