ayyappan-

പിറവം: പാഴൂർ കോണത്താട്ട്കുഴി കെ.സി.അയ്യപ്പൻ (ഗോപി) (63) നിര്യാതനായി.ഭാര്യ: തങ്കമ്മ. മക്കൾ: അനീഷ്, നിഷ, അഭിലാഷ്. മരുമക്കൾ: പ്രിയ, വിജയകുമാർ, അഞ്ചു.