1

കാക്കനാട്: തൃക്കാക്കര തേനിലത്ത് വീട്ടിൽ അക്‌ബർ (58) നിര്യാതനായി. ഭാര്യ: വാഹിദ. മക്കൾ: ഷഹന, ഷഫ്റിൻ. മരുമകൻ: മുഹമ്മദ്. സംസ്കാരം ഇന്ന് 10 ന് തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.