പിറവം: വെളിയനാട് തളിയച്ചിറ കൊല്ലംപറമ്പിൽ ടി.കെ.പൗലോസ് (കുഞ്ഞ് - 94) നിര്യാതനായി. സംസ്കാരം നടത്തി.ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.
തളിയച്ചിറ കുടുംബയോഗം പ്രസിഡന്റും വെളിയനാട് സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ:കളമ്പൂർ ഊട്ടയിൽപ്പാത്തോട്ടത്തിൽ സാറാമ്മ. മക്കൾ:ഫാ: ടി.പി.കുര്യൻ (വികാരി, കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി), ആനി (ദുബായ്), ടി.പി. മൈക്കിൾ (റിട്ട. നേവി), റെജി പോൾ (സൗഹൃദ കോളേജ്, കൊടകര), ഗബ്രിയേൽ (പൂനെ), റാണി (ദുബായ്).മരുമക്കൾ: റബിയമ്മ, രാജു (ദുബായ്), ഫാൻസി, ലിജി (ഇൻകംടാക്സ് ),ബീന (സൈനിക ആശുപത്രി, പൂനെ), സൻജീവ് (ദുബായ്).