കളമശേരി: പത്തടിപ്പാലം കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി വീടുകളിലെത്തിയുള്ള സ്വാബ് ഹോം കളക്ഷൻ സേവനം ആരംഭിച്ചു. മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ.രാധാകൃഷ്ണനും ന്യൂറോളജി വിഭാഗം ഡോ. പ്രിയ രഞ്ജിനി. എസ്.പ്രദീപും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. വീടുകളിൽ ചെന്ന് ടെസ്റ്റ് ചെയ്യുന്നതിന് സർക്കാർ നിരക്ക് ഈടാക്കും. 9744144477