മഞ്ഞപ്ര: ഐക്ക്യനാടൻ പരേതനായ പൗലോസിന്റെ ഭാര്യ ഏലമ്മ (94) കൊവിഡ് ബാധിച്ച് മരിച്ചു. നായത്തോട് തുടിയൻ കുടുംബാംഗമാണ്. മക്കൾ : സാറാമ്മ,കുഞ്ഞാമ്മ,ഐ പി പയസ് , മറിയാമ്മ, ഐ പി ജേക്കബ് (സി.പി.എം മഞ്ഞപ്ര ലോക്കൽ സെക്രട്ടറി), ജിനു. മരുമക്കൾ: വർഗീസ് , സ്റ്റെല്ല, യാക്കോബ്, റീമോൾ, ബിജു, പരേതനായ കുര്യാക്കോസ്.