ആലങ്ങാട്: വാഴക്കാല കണ്ടംപറമ്പിൽ വീട്ടിൽ പരേതനായ മാത്തപ്പന്റെ ഭാര്യ മറിയാമ്മ (68) നിര്യാതയായി. മക്കൾ: ഷിജ, ഷീന, മരുമക്കൾ: ജോസഫ് , നിക്സൻ.