leela85

കോതമംഗലം: കലാനഗർ പാലക്കുഴി പരേതനായ ശിവരാമന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: ദേവാനന്ദ്, പ്രവീൺ, പരേതയായ സജുമോൾ. മരുമകൻ: കെ.എസ്.സുഗുണൻ(മലയാള മനോരമ, കോതമംഗലം)