മൂവാറ്റുപുഴ: കൊവിഡ് പരിശോധനയ്ക്കും അനുബന്ധ ചികിത്സകൾക്കും പോകാൻ വാഹനസൗകര്യമില്ലാത്തവർക്കായി ഡി.വൈ.എഫ്.ഐ വാളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്നേഹവണ്ടി സി.പി.എം വാളകം ലോക്കൽ സെക്രട്ടറി പി.എ.രാജു ഫ്ലാഗ് ഓഫ് ചെയ്തു. പി.പി. മത്തായി, ടി.ടി. അനീഷ് എന്നിവർ സംംബന്ധിച്ചു.