നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖ വൈസ് പ്രസിഡന്റ് കെ.പി. ബാബു (58) കൊവിഡ് ബാധിച്ച് മരിച്ചു. ദേശം കുന്നംപുറം കവലയിൽ ചുമട്ടു തൊഴിലാളി സംഘം (ബി.എം.എസ്) അംഗമായിരുന്നു. ഭാര്യ: ശോഭന. മക്കൾ: സനു, സന്ധ്യ, സിന്ധു. മരുമക്കൾ: വനു, സാബു, ശ്രീജ.