ibrahim

ആലുവ: ഉളിയന്നൂർ പള്ളിക്കുടി വീട്ടിൽ പി.എ. ഇബ്രാഹിം (83) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ബിനു ഹസീം (ഷാർജ), ബിജു (അബുദാബി). മരുമക്കൾ: ലീനു, ബബിത.