1

കാക്കനാട്: പാട്ടുപുരനഗർ പരപ്പയിൽ പരേതനായ രാജശേഖരൻ നായരുടെ ഭാര്യ സരസ് ഭവനിൽ സുശീലഭായി (78) കൊവിഡ് ബാധിച്ച് മരിച്ചു. ഷിപ്പ് യാർഡ് മുൻ ജീവനക്കാരിയാണ്. മകൻ: ശേഖർ (ഷിപ്പ്‌യാർഡ്), മരുമകൾ: ദീപ ശേഖർ.