obit-indiradevi

തൃപ്പൂണിത്തുറ: വടക്കേകോട്ട താർലക്‌ റോഡിൽ ഇന്ദീവരം വീട്ടിൽ കെ.എസ്. ഇന്ദിരാദേവി (75) നിര്യാതയായി. അമ്പലമേട് ഫാക്ട് വിദ്യാലയം റിട്ട. പ്രഥമാദ്ധ്യാപികയാണ്. ഭർത്താവ്: വെച്ചൂർ കൊലഞ്ഞിയിൽ വിജയകുമാരൻ നായർ. മക്കൾ: ഗായത്രി, ഡോ. സെറീൻ. മരുമക്കൾ: ഡോ. ശ്രീനിവാസ്, ഡോ. രാജീവ്.