ആലങ്ങാട്: ചീരങ്കൻ വീട്ടിൽ പരേതനായ ജോസഫിന്റെ (പാപ്പു) ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കൾ: ജോർജ്ജ്, ആനി, ജോൺസൺ, മാർട്ടിൻ, സിനി. മരുമക്കൾ: സീലിയ, ജോണി, ഗ്രേസി, സിന്ധു, ബെന്നി .