പിറവം: പിറവം നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തരമായി ആംബുലൻസ് വാങ്ങാൻ തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി.സലിം എന്നിവർ ചേർന്ന് വാഹനത്തിന്റെ ബുക്കിംഗ് തുക കൈമാറി.