satyabhama78

പറവൂർ: വിദ്യാവിലാസിനി റോഡ് ഭാമ വീട്ടിൽ സത്യഭാമ (78) നിര്യാതയായി. ഭർത്താവ്: ഡോ വേണുഗോപാൽ. മക്കൾ: വിജയഗോപാൽ (യുഎസ്എ), നിർമല മേനോൻ. മരുമക്കൾ: അജിത്ത് മേനോൻ, സബിത പിള്ള.