അങ്കമാലി: കിടങ്ങൂർ കിങ്ങിണിമറ്റത്ത് രാജേന്ദ്രന്റെ ഭാര്യ സുകുമാരി (69) നിര്യാതായി. മക്കൾ: രാജേഷ്(ദുബായ്), സുരേഷ്. മരുമക്കൾ: നിഷ (ദുബായ്),രമ്യ.