annam

ആലുവ: ചുണങ്ങംവേലി തോട്ടുങ്ങൽ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യം അന്നം (91) നിര്യാതയായി. മക്കൾ: ടി.പി. വർഗീസ്, ടി.പി. ആന്റണി, ടി.പി. ജോസഫ്, മേരി, ആലീസ്, റോസിലി, എൽസി (കീഴ്മാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ). മരുമക്കൾ: ഫിലോമിന, മേരി, ബീന, ജോയി, പോൾ, ജോൺ, ജോസഫ്. ചലച്ചിത്ര താരം അമല പോൾ ചെറുമകളാണ്.