temple

കളമശേരി:തൃക്കാക്കര മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആൽമരം കടപുഴകി. ക്ഷേത്ര ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചുറ്റമ്പത്തിന് നേരിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെയുണ്ടായ ശക്തമായ കാറ്റും മഴയിലുമാണ് മരം നിലംപതിച്ചത്.ഏതദേശം നൂറു വർഷത്തിലധികം പഴക്കമുണ്ട്. മുറിച്ചുമാറ്റാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.