കളമശേരി: ശ്രീനാരായണ സാംസ്ക്കാരിക സമിതി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.ജില്ലാ കമ്മിറ്റിയുട ഭക്ഷ്യക്കിറ്റ് ഫാക്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഏലൂർ മഞ്ഞുമ്മലിലെ വാർഡുകളിൽ വിതരണം ചെയ്തു.