susheela-58

നീറിക്കോട്: ശിവക്ഷേത്ര റോഡ് പ്ലക്കാട്ട് പരേതനായ പി. ആർ. മോഹനന്റെ ഭാര്യ സുശീല (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: എൻ. ജെ. അനിൽകുമാർ (ബിസിനസ്), അനിൽകുമാർ (വില്ലേജ് ഓഫീസർ, ചൂർണ്ണിക്കര.)