പെരുമ്പാവൂർ: വെങ്ങോല തോപ്പിൽ വിട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സരോജനി (84) നിര്യാതയായി. മക്കൾ: മോഹനൻ, ടി കെ ഷാജി, പരേതരായ സദാനന്ദൻ, ബാബു. മരുമക്കൾ: ലിനി, അംബിക, ബിന്ദു, സിമി.