പെരുമ്പാവൂർ: അശമന്നൂർ പുന്നയം മാനക്കര വീട്ടിൽ ശ്രീകുമാർ (53) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മഞ്ജു. മക്കൾ: വിഗ്‌നേശ്, പ്രണവ്.