പെരുമ്പാവൂർ: പുല്ലുവഴി ഇടയത്ത് ഇ.കെ. സത്തമൻ (75) നിര്യാതനായി. ഭാര്യ: പൂതൃക്ക തൊട്ടിയിൽ കുടുംബാംഗം അമ്മിണി. മക്കൾ: അഞ്ചന ദനേശ്, കമലാദേവി ഹരി, ഇ.എസ്. ശിവാനന്ദൻ, (ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ ചേരാനല്ലൂർ), സൗമിനി സുനിൽ.