thresia-87

അങ്കമാലി: ഞാലുക്കര മാവേലി തോമസിന്റെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. മേയ്ക്കാട് ഐനിക്കാടൻ കുടുംബാംഗമാണ്. മക്കൾ: ആന്റോ മാവേലി, മേഴ്‌സി, സിസ്റ്റർ ഫിലമിൻ (എഫ് സി സി വാൽപ്പാറ), ദേവസിക്കുട്ടി. മരുമക്കൾ: മേരി, പൗലോസ്, റോസിലി.