മൂവാറ്റുപുഴ: വടക്കൻ മാറാടി പുൽപ്പറമ്പിൽ പി.ഒ.രാജൻ (തമ്പി - 60) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അനിത, അശ്വതി, അരുൺ. മരുമക്കൾ: രാജേഷ്, വിനോജ്, രജിത.