gopi-66

വൈപ്പിൻ: സൗത്ത് പുതുവൈപ്പ് നികത്തിതറ ഗോപി (66) നിര്യാതനായി. ഓറിയന്റൽ ഇൻഷ്വറൻസ് റിട്ട: ജീവനക്കാരനാണ്. ഭാര്യ: ലൈല. മക്കൾ: ഗോകുൽ, ഗീതു. മരുമകൻ: വിൻജിത്.