കൊച്ചി: ഞാറയ്ക്കൽ മാമ്പിള്ളി ജെ.എസ്. ഡേവിഡിന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം നടത്തി. പരേത ചങ്ങനാശേരി മാറാട്ടുകുളം കുടുംബാംഗമാണ്. മക്കൾ: ജോസഫ് (ഷിബു- ബെഹറൈൻ), സുനിത, അനു, സുമി. മരുമക്കൾ: ദീപ, അനിൽ അലക്സാണ്ടർ (എറണാകുളം), ജോർജ് (പുതുക്കാട്), സന്തോഷ് (കാടുകുറ്റി, തൃശൂർ).