p-rajeev

കളമശേരി: ഏലൂർ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് കുസാറ്റിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പ്രജിത് കെ.ബാബുവിന്റെ നേതൃത്വത്തിൽ ശേഖരിച്ച 450 കിലോ പച്ചക്കറി നിയുക്ത എം.എൽ.എ പി.രാജീവിന് കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെരീഫ്, പി.ബി.രാജേഷ്, അംബികാ ചന്ദ്രൻ ,കൗൺസിലർ നി സി ബാബു, കോർഡിനേറ്റർ ഷെറിൻ എന്നിവർ പങ്കെടുത്തു.