bjp
ബി.പി.സി.എൽ അമ്പലമുകളിൽ ആരംഭിക്കുന്ന കൊവിഡ് ചികിത്സാകേന്ദ്രം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സന്ദർശിക്കുന്നു

കോലഞ്ചേരി: ബി.പി.സി.എൽ അമ്പലമുകളിൽ ആരംഭിക്കുന്ന ആയിരം കിടക്കകളുള്ള കൊവിഡ് ചികിത്സാകേന്ദ്രം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കുന്നത്തുനാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷിബു, ബി.എം. എസ് മേഖലാ സെക്രട്ടറി സുമേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.