govindaraj

ആലുവ: കിഴക്കെ കടുങ്ങല്ലൂർ രാജേന്ദ്രമാൻഷനിൽ പി. ഗോവിന്ദ രാജ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ: ജി. പത്മരാജ്, ജി. തങ്കരാജ്. മരുമകൾ: ആര്യ പത്മരാജ്‌.