ആലുവ: തായിക്കാട്ടുകര കമ്പനിപ്പടി മുന്തിരിപ്പാടം റോയ് ജോർജ് (54) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സ്റ്റാലോൺ, സ്റ്റിന.