mary-82

അങ്കമാലി: തുറവൂർ മൂഞ്ഞേലി ജോസഫിന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. നായത്തോട് പൂവേലി കുടുംബാംഗമാണ് പരേത. മക്കൾ: ആനീസ് (അമേരിക്ക),വൽസ, റാണി (ആസ്‌ത്രേലിയ), മോളി, പരേതരായ സോഫി, അൽഫോൻസ, ജോബി. മരുമക്കൾ: ബേബി, ജയിംസ്, റാഫി, അഞ്ജു .