പെരുമ്പാവൂർ: സ്വകാര്യ ഭൂമിയിലുള്ള അപകടരമായ മരങ്ങളും മരച്ചില്ലകളും അടിയന്തമായി വെട്ടിമാറ്റണമെന്ന് പെരുമ്പാവൂർ നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇത്തരത്തിലുളള മരങ്ങളും ചില്ലകളും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നഗരസഭ ഉത്തരവാദിയായിരിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.