പെരുമ്പാവൂർ: കൊവിഡ് പരിശോധനയ്ക്ക് പോകാൻ വാഹനമില്ലാതെ ബുദ്ധിമുട്ടന്നവരെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. ഇവർക്കായി വാഹനം ഏർപ്പാടാക്കി. ഫ്‌ളാഗ് ഓഫ് നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി നിർവഹിച്ചു. ഫോൺ: 9562834741, 9847480893.